കൊച്ചി: പി.ടി. തോമസ് എംഎൽഎയുടെ വിയോഗത്തോടെ നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവർത്തകനെയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പിടിയുടേത് അപ്രതീക്ഷിത വിയോഗമാണെന്നും സുധാകരൻ പറഞ്ഞു.
മൂല്യങ്ങളിൽ അടിയുറച്ച നേതാവായിരുന്നു പി.ടി. തോമസെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു.
നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവർത്തകനെയെന്ന് കെ. സുധാകരൻ
11:23 AM Dec 22, 2021 | Deepika.com