ബംഗളൂരു: കർണാടകയിലെ വടക്ക്-വടക്ക്കിഴക്ക് ബംഗളൂരുവിൽ ചെറു ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
രാവിലെ 7.14 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബംഗളൂരുവിൽ ചെറു ഭൂചലനം
08:58 AM Dec 22, 2021 | Deepika.com