രോഗിയെ പരിശോധിച്ചു വിവരം ഡ്യൂ ട്ടിയിലുള്ള സിനിയർ ഡോക്ടർക്കു വാട്സ് ആപ് ചെയ്യൂകയാണ് പതിവ്. ആരെങ്കിലും ഡ്യൂട്ടി ഡോക്ടറെ തിരക്കിയാൽ അവിടെയുണ്ട് ഇവിടെയുണ്ടെന്നു പറഞ്ഞു ജൂണിയർ ഡോക്ടർമാർ തടിതപ്പും .
ഏറ്റവും അത്യാവശ്യമായ അത്യാഹിത വിഭാഗം നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ ഒരു സർക്കാരിനും സാധിക്കുന്നില്ല എന്നാണ് ജനസംസാരം.
വാട്സ് ആപ് ചികിത്സ മതിയാക്കി സീനിയർ ഡോകടറുടെ സേവനം അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.