കൊച്ചി: രാജ്യസുരക്ഷ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതെന്ന് സുരേഷ് ഗോപി എംപി. അതിനെക്കുറിച്ചുള്ള ചില സൂചനകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്ത്: സുരേഷ് ഗോപി
08:56 PM Nov 19, 2021 | Deepika.com