ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാൻ സഭ. നിയമങ്ങൾ മാത്രമല്ല കർഷകരോടുള്ള നയങ്ങളും മാറണം. പ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം വേണമെന്നും കിസാൻ സഭ വ്യക്തമാക്കി.
അതേസമയം കിസാൻ മോർച്ച ഇന്ന് യോഗം ചേരും. സമരം പിൻവലിക്കുന്ന കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനം ഉണ്ടാകും.
കർഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാൻ സഭ
10:21 AM Nov 19, 2021 | Deepika.com