ഇ​ന്ധ​ന​വി​ല ഇ​നി​യും കു​റ​യ്ക്ക​ണം; കേ​ന്ദ്ര​ത്തോ​ട് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

07:24 AM Nov 19, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കേ​ണ്ട​ത് കേ​ന്ദ്ര​സ​ർ​ക്കാ​രെ​ന്ന് സം​സ്ഥാ​ന ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഇ​ന്ധ​ന​വി​ല ഇ​നി​യും കു​റ​യ്ക്ക​ണം. കേ​ന്ദ്രം വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ കോ​ർ​പ​റേ​റ്റ് നി​കു​തി കു​റ​ച്ചെ​ന്നും മ​ന്ത്രി സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.