ആ​ല​പ്പു​ഴ​യി​ൽ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

10:27 PM Nov 18, 2021 | Deepika.com
ആ​ല​പ്പു​ഴ: ചാ​ത്ത​നാ​ട് സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ക​ണ്ണ​ന്‍ (35) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​മേ​ഖ​ല​യി​ൽ ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യി​രു​ന്നു. ബോം​ബ് എ​റി​ഞ്ഞാ​ണ് ക​ണ്ണ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.