പാ​ല​ക്കാ​ട് ട്രെ​യി​ൻ ത​ട്ടി വ്യാ​പാ​രി മ​രി​ച്ചു

08:04 PM Nov 18, 2021 | Deepika.com
പാ​ല​ക്കാ​ട്: മ​ങ്ക​ര കാ​ളി​കാ​വി​ൽ ട്രെ​യി​ൻ ത​ട്ടി വ്യാ​പാ​രി മ​രി​ച്ചു. കോ​ട്ടാ​യി സ്വ​ദേ​ശി ഗോ​പി​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.