ഉമ്മൻ ചാണ്ടിയുടെ നിർദേശങ്ങൾ പരിശോധിച്ച് തീരുമാനിക്കും. സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് മാറ്റങ്ങൾ വേണോയെന്ന് ആലോചിച്ച് തീരുമാനിക്കും. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല.
സമവായത്തിലൂടെ തീരുമാനങ്ങളെടുക്കുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.