കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 36,800 രൂപയും ഗ്രാമിന് 4,600 രൂപയുമായി.
ബുധനാഴ്ച പവന് 200 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പവന് 36,920 രൂപയിൽ എത്തിയതാണ് നവംബർ മാസത്തിലെ ഉയർന്ന നിരക്ക്.
സ്വർണ വില കൂടി
10:46 AM Nov 18, 2021 | Deepika.com