പത്തനംതിട്ട: പന്തളം വിജയപുരത്ത് പുഞ്ചയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വിജയപുരം തടത്തില്വിളയില് നവനീതാണ് (16) മരിച്ചത്.
ഉച്ചയോടെ കുളിക്കാനിറങ്ങിയ നവനീത് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സ് സ്കൂബ ഡൈവിംഗ് സംഘവും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
തടത്തില്വിളയില് മധുസൂദനന്, ഉഷ എന്നിവരുടെ മകനാണ്.
പന്തളത്ത് വിദ്യാര്‍ഥി മുങ്ങിമരിച്ചു
07:05 PM Nov 17, 2021 | Deepika.com