ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് വ്യാ​ഴാ​ഴ്ച മു​ത​ൽ സ്പോ​ട്ട് ബു​ക്കിം​ഗ്

03:10 PM Nov 17, 2021 | Deepika.com
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് വ്യാ​ഴാ​ഴ്ച മു​ത​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യം ഏ‍​ർ​പ്പെ​ടു​ത്തി​യ​താ​യി സം​സ്ഥാ​ന സ‍​ർ​ക്കാ​ർ. ഹൈ​ക്കോ​ട​തി​യി​ലാ​ണ് സ‍​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​ത്ത് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും വ്യാ​ഴാ​ഴ്ച മു​ത​ൽ മു​ൻ​കൂ‍​ർ ബു​ക്ക് ചെ​യ്യാ​തെ ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന ഭ​ക്ത‍​ർ​ക്ക് ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​മെ​ന്നും സ‍​ർ​ക്കാ‍​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

ആ​ധാ​ർ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട് എ​ന്നി​വ സ്പോ​ട്ട് ബു​ക്കിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കാം. രേ​ഖ​യോ​ടൊ​പ്പം ര​ണ്ട് വാ​ക്സി​നെ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റോ അ​ല്ലെ​ങ്കി​ൽ 72 മ​ണി​ക്കൂ​റി​ന് മു​ൻ​പെ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ല​മോ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.