എ​സ്ബി​ഐ മു​ൻ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ

01:15 PM Nov 17, 2021 | Deepika.com
തൃ​ശൂ​ർ: എ​സ്ബി​ഐ മു​ൻ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട കാ​റ​ളം എ​സ്ബി​ഐ ശാ​ഖ​യു​ടെ മു​ൻ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി സു​നി​ൽ ജോ​സ് അ​വ​റാ​ൻ (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്ന​ര​ക്കോ​ടി രൂ​പ തി​രി​മ​റി ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.