വി​ദ്യാ​ർ​ഥി​യെ കൊ​ണ്ട് കാ​ല് പി​ടി​പ്പി​ച്ച് പ്രി​ൻ​സി​പ്പ​ൽ

12:58 PM Nov 17, 2021 | Deepika.com
കാ​സ​ർ​ഗോ​ഡ്: കോ​ള​ജി​ൽ​നി​ന്നും പു​റ​ത്താ​ക്കാ​തി​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​യെ കൊ​ണ്ട് പ്രി​ൻ​സി​പ്പ​ൽ കാ​ല് പി​ടി​പ്പി​ച്ചു. കാ​സ​ർ​ഗോ​ഡ് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​ണ് വി​ദ്യാ​ഥി​യെ കൊ​ണ്ട് നി​ർ​ബ​ന്ധി​പ്പി​ച്ച് കാ​ല്പി​ടി​പ്പി​ച്ച​ത്.

മൂ​ന്ന് ത​വ​ണ​യാ​ണ് കാ​ല് പി​ടി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി.