സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം: സി​എ​ജി​യെ വി​മ​ർ​ശി​ച്ച് കോ​ടി​യേ​രി

11:45 AM Nov 17, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​യെ വി​മ​ർ​ശി​ച്ച് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കാ​നാ​ണ് സി​എ​ജി​യു​ടെ നീ​ക്ക​മെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​എ​ജി​യു​ടെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലാ​ണ് കോ​ടി​യേ​രി​യു​ടെ വി​മ​ർ​ശ​നം.

പ​ല പ​ദ്ധ​തി​ക​ൾ​ക്കും കേ​ന്ദ്രം ക​ട​മെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​പ്പോ​ഴൊ​ന്നും സി​എ​ജി മി​ണ്ടു​ന്നി​ല്ല. ഇ​പ്പോ​ൾ കി​ഫ്ബി​ക്കെ​തി​രേ അ​ക്ര​മ​ണം ന​ട​ത്താ​നാ​ണ് അ​വ​രു​ടെ ശ്ര​മം. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കാ​നാ​ണ് സി​എ​ജി​യു​ടെ ല​ക്ഷ്യ​മെ​ന്നും കോ​ടി​യേ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.