കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഭ​യ​ന്നോ​ടി​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്

10:47 AM Nov 17, 2021 | Deepika.com
ഇ​ടു​ക്കി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഭ​യ​ന്നോ​ടി​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ടു​ക്കി ആ​ന​യി​റ​ങ്ക​ലി​ലാ​ണ് സം​ഭ​വം.

വെ​ന്മ​ണി സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജാ​മോ​ൾ, അ​മ്മി​ണി കൃ​ഷ്ണ​ൻ, സ​ന്ധ്യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ന ത​ട്ടി​മാ​റ്റി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​മ്മി​ണി​ക്ക് പ​രി​ക്കേ​റ്റ​ത്. മൂ​ന്നു പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.