കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണമാണ് പിടികൂടിയത്.
അഞ്ച് യാത്രക്കാരിൽ നിന്നായാണ് ഇത്രയധികം സ്വർണം കണ്ടെത്തിയത്. പിടിയിലായ യാത്രക്കാരെ എയർ കസ്റ്റംസ് വിഭാഗം വിശദമായി ചോദ്യ ചെയ്യുകയാണ്.
കരിപ്പൂരിൽ അവസാനമില്ലാതെ സ്വർണവേട്ട; 3.71 കോടിയുടെ സ്വർണം പിടികൂടി
10:13 AM Nov 17, 2021 | Deepika.com