വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് വ​യോ​ധി​ക മ​രി​ച്ച നി​ല​യി​ൽ

09:13 AM Nov 17, 2021 | Deepika.com
ആ​ല​പ്പു​ഴ: വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് വ​യോ​ധി​ക മ​രി​ച്ച നി​ല​യി​ൽ. നീ​രേ​പ്പു​പു​റം കു​മ്മാ​ട്ടി സ്വ​ദേ​ശി അ​ന്ന (75) ആ​ണ് മ​രി​ച്ച​ത്.

അ​ന്ന​യു​ടെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്നു അ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലാ​ണ് അ​ന്ന​യും മ​ക​നും താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ത്രി വീ​ടി​ന്‍റെ പ​ടി​ക്കെ​ട്ട് ഇ​റ​ങ്ങു​ന്പോ​ൾ വെ​ള്ള​ത്തി​ൽ വീ​ണെ​ന്നാ​ണ് സം​ശ​യം.