ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​കൻ മ​രി​ച്ച നി​ല​യി​ല്‍

11:27 AM Nov 16, 2021 | Deepika.com
കൊ​ച്ചി: ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഡ്വ. ശ്രീ​പ്ര​കാ​ശി​നെ​യാ​ണ് ഹൈ​ക്കോ​ട​തി ചേ​മ്പ​റി​നു സ​മീ​പ​മു​ള്ള മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.