"നി​ന​ക്ക് പ​ണി​ത​ന്ന​ത് പാ​ർ​ട്ടി​യാ​ണ്': എ​സ്ടി പ്ര​മോ​ട്ട​ർ​ക്ക് സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി

11:00 AM Nov 16, 2021 | Deepika.com
പാ​ല​ക്കാ​ട്: ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ മ​ഴ​ക്കെ​ടു​തി കി​റ്റ് കൊ​ടു​ത്ത​തി​ന് എ​സ്ടി പ്ര​മോ​ട്ട​ർ​ക്ക് സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി. പാ​ല​ക്കാ​ട് അ​യി​ലൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ജി​ത്താ​ണ് എ​സ്ടി പ്ര​മോ​ട്ട​ർ മ​ണി​ക​ണ്ഠ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

നി​ന​ക്ക് ജോ​ലി ന​ൽ​കി​യ​ത് പാ​ർ​ട്ടി​യാ​ണെ​ന്നും പാ​ർ​ട്ടി അ​റി​യാ​തെ പ​രി​പാ​ടി ന​ട​ത്തി​യാ​ൽ ജോ​ലി ക​ള​യു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി. പാ​ര്‍​ട്ടി അ​റി​യാ​തെ ഈ ​പ​ഞ്ചാ​യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും പ​രി​പാ​ടി ന​ട​ത്തി​യാ​ല്‍ നി​ന്‍റെ പ​ണി പീ​സാ​ക്കി​ക്ക​ള​യു​മെ​ന്നും സ​ജി​ത്ത് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ സ​ജി​ത്തി​നെ​തി​രേ സി​പി​എം നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യ​താ​യി മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു.