ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കെഎസ്ആർടിസി സർവീസ് നിർത്തി

10:42 AM Nov 16, 2021 | Deepika.com
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു.

​​എസി റോ​​ഡി​​ൽ മ​​ന​​യ്ക്ക​​ച്ചി​​റ, പാ​​റ​​ക്ക​​ൽ, കി​​ട​​ങ്ങ​​റ, പ​​ള്ളി​​ക്കൂ​​ട്ടു​​മ്മ, മ​​ങ്കൊ​​ന്പ് ഭാ​​ഗ​​ങ്ങ​​ളി​​ലും മു​​ട്ടാ​​ർ, പു​​ളി​​ങ്കു​​ന്ന്, ച​​ന്പ​​ക്കു​​ളം റൂ​​ട്ടു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റിയിരിക്കുകയാണ്.