ഉ​യ​രു​ന്ന ആ​ശ​ങ്ക..! മു​ല്ല​പ്പെ​രി​യാ​റി​ൽ 140.45 അ​ടി പി​ന്നി​ട്ടു

10:13 AM Nov 16, 2021 | Deepika.com
കു​മ​ളി: നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്ന മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു. 140.45 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ്. സെ​ക്ക​ന്‍​ഡി​ല്‍ 2300 ഘ​ന​യ​ടി വെ​ള്ളം ത​മി​ഴ്‌​നാ​ട് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.

വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ പെ​യ്യു​ന്ന​തി​നാ​ലാ​ണ് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​ത്. ജ​ല​നി​ര​പ്പ് 140 അ​ടി ക​ഴി​ഞ്ഞ​പ്പോ​ള്‍ പെ​രി​യാ​ര്‍ തീ​ര​ത്തു​ള്ള​വ​ര്‍​ക്ക് ന​ല്‍​കി​യ ജാ​ഗ്ര​താ നി​ര്‍​ദേ​ശം നി​ല​നി​ല്‍​ക്കു​കയാണ്. റൂ​ൾ ക​ർ​വ് പ്ര​കാ​രം അ​നു​വ​ദ​നീ​യ പ​രി​ധി​യാ​യ 141 അ​ടി​യി​ലേ​ക്ക് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്പി​ൽ​വേ ഷ​ട്ട​ർ തു​റ​ക്കും.