സൗ​ജ​ന്യ ഇ​ന്‍​ഷ്വ​റ​ന്‍​സു​മാ​യി ഗോ​ദ്‌​റെ​ജ് ലോ​ക്ക്‌​സ്

03:22 AM Nov 16, 2021 | Deepika.com
കൊ​​​ച്ചി: ഗോ​​​ദ്‌​​​റെ​​​ജ് ലോ​​​ക്ക്‌​​​സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ക​​​വ​​​ര്‍​ച്ച​​​യി​​​ല്‍ നി​​​ന്നും ഭ​​​വ​​​ന​​​ഭേ​​​ദ​​​ന​​​ത്തി​​​ല്‍ നി​​​ന്നും പ​​​രി​​​ര​​​ക്ഷ ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ഞ്ചാ​​​മ​​​ത് ഭ​​​വ​​​ന സു​​​ര​​​ക്ഷാ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ലി​​​ബ​​​ര്‍​ട്ടി ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി ചേ​​​ര്‍​ന്നാ​​​ണ് ക​​​മ്പ​​​നി പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. ഗോ​​​ദ്‌​​​റെ​​​ജ് ലോ​​​ക്കു​​​ക​​​ള്‍ വാ​​​ങ്ങു​​​ന്ന ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ക​​​വ​​​ര്‍​ച്ച​​​യി​​​ല്‍ നി​​​ന്നും ഭ​​​വ​​​ന​​​ഭേ​​​ദ​​​ന​​​ത്തി​​​ല്‍ നി​​​ന്നും 1,280 കോ​​​ടി രൂ​​​പ​​​വ​​​രെ പ​​​രി​​​ര​​​ക്ഷ ന​​​ല്‍​കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.