പേ​​​ടി​​​എ​​​മ്മി​​​ൽ "പ​​​റ​​​ഞ്ഞാ​​​ൽ' ഓ​​​ഹ​​​രി​​​കി​​​ട്ടും!

03:18 AM Nov 16, 2021 | Deepika.com
മും​​​ബൈ: വോ​​​യി​​​സ് ട്രേ​​​ഡിം​​​ഗ് സേ​​​വ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പ്ര​​​മു​​​ഖ ഫി​​​ൻ​​​ടെ​​​ക് പ്ലാ​​​റ്റ്ഫോ​​​മാ​​​യ പേ​​​ടി​​​എം. ഈ ​​​സൗ​​​ക​​​ര്യം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി വോ​​​യി​​​സ് ക​​​മാ​​​ൻ​​​ഡി​​​ലൂ​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ വാ​​​ങ്ങാ​​​നും വി​​​ൽ​​​ക്കാ​​​നും വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാ​​​നും സാ​​​ധി​​​ക്കും. പേ​​​ടി​​​എം മ​​​ണി എ​​​ന്ന പ്ലാ​​​റ്റ്ഫോ​​​മി​​​ലാ​​​ണ് ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്.

ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ (എ​​​ഐ) സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു പേ​​​ടി​​​എം വോ​​​യി​​​സ് ക​​​മാ​​​ൻ​​​ഡ് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍റെ ബീ​​​റ്റ വേ​​​ർ​​​ഷ​​​നി​​​ലാ​​​ണു വോ​​​യി​​​സ് ട്രേ​​​ഡിം​​​ഗ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ സേ​​​വ​​​നം എ​​​ല്ലാ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് പേ​​​ടി​​​എം മ​​​ണി സി​​​ഇ​​​ഒ വ​​​രു​​​ണ്‍ ശ്രീ​​​ധ​​​ർ അ​​​റി​​​യി​​​ച്ചു.