വ്യാ​ജ ഉത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു

03:13 AM Nov 16, 2021 | Deepika.com
കൊ​​​ച്ചി: അ​​​ടു​​​ക്ക​​​ള ഉ​​​പ​​​ക​​​ര​​​ണ ബ്രാ​​​ന്‍​ഡാ​​​യ ടി​​​ടി​​​കെ പ്ര​​​സ്റ്റീ​​​ജി​​ന്‍റെ പേ​​രി​​ലു​​ള്ള വ്യാ​​​ജ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

മും​​​ബൈ, പ​​​ഞ്ചാ​​​ബ്, രാ​​​ജ​​​സ്ഥാ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്. പ്ര​​​സ്റ്റീ​​​ജ് ബ്രാ​​​ന്‍​ഡി​​​ല്‍ വ്യാ​​​ജ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ മും​​​ബൈ​​​യി​​​ലെ സ്ഥാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രെ പോ​​​ലീ​​​സ് നി​​​യ​​​മ​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു. പ്ര​​​സ്റ്റീ​​​ജ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണ​​​മെ​​​ന്നും ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.