സ​ൽ​മാ​ൻ ഖു​ർ​ഷി​ദി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം; വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തീ​യി​ട്ടു

06:41 PM Nov 15, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ​ൽ​മാ​ൻ ഖു​ർ​ഷി​ദി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. നൈ​നി​റ്റാ​ളി​ലെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തീ​യി​ട്ട​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ​യും ട്വി​റ്റ​റി​ലൂ​ടെ​യും അ​ദ്ദേ​ഹം ത​ന്നെ പ​ങ്കു​വ​ച്ചു.

ഖു​ർ​ഷി​ദി​ന്‍റെ "സ​ണ്‍​റൈ​സ് ഓ​വ​ര്‍ അ​യോ​ധ്യ' എ​ന്ന പു​സ്ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഹി​ന്ദു​ത്വ​ത്തെ ഐ​എ​സ് ഭീ​ക​ര​സം​ഘ​ട​ന​യോ​ട് താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ പു​സ്ത​ക​ത്തി​നെ​തി​രെ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

പു​സ്ത​കം നി​രോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ലു​ങ്കാ​ന​യി​ലെ ബി​ജെ​പി എം​എ​ൽ​എ രാ​ജാ സിം​ഗ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.