ആ​ർ​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല: സം​ഭ​വ സ്ഥ​ലം ക​ണ്ട​യാ​ള്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

03:50 PM Nov 15, 2021 | Deepika.com
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ലം ക​ണ്ട മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​രു​ത​റോ​ഡ് സ്വ​ദേ​ശി രാ​മു​വാ​ണ് (56) മ​രി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്ത് ര​ക്തം ത​ളം​കെ​ട്ടി നി​ല്‍​ക്കു​ന്ന​ത് ക​ണ്ടാ​ണ് രാ​മു കു​ഴ​ഞ്ഞു​വീ​ണ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ക്കു​ക‍​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​മ്പ​റ​ത്ത് എ​ല​പ്പു​ള്ളി സ്വ​ദേ​ശി സ​ഞ്ജി​ത് (27) ആ​ണ് വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. ഭാ​ര്യ​യു​ടെ ക​ൺ​മു​ന്നി​ൽ​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഭാ​ര്യ​യു​മാ​യി സ​ഞ്ജി​ത് ബൈ​ക്കി​ൽ വ​രു​മ്പോ​ൾ കാ​റി​ലെ​ത്തി​യ അ​ക്ര​മി സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി വെ​ട്ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ ആ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.