കോ​ഴി​ക്കോ​ട് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ർ​ന്നു​വീ​ണു

03:41 PM Nov 15, 2021 | Deepika.com
കോ​ഴി​ക്കോ​ട്: ചെ​റു​കു​ള​ത്തൂ​ര്‍ എ​സ് വ​ള​പ്പി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ര്‍​ന്നു​വീ​ണു. അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ ഒ​മ്പ​തു തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തിങ്കളാഴ്ച ഉച്ചയോടെ വെ​ണ്‍​മ​റ​യി​ല്‍ അ​രു​ണി​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.