ക​ലാ​ശ​പ്പോ​രി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ടോ​സ്; ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

07:12 PM Nov 14, 2021 | Deepika.com
ദു​ബാ​യി: ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് കി​രീ​ട​പോ​രാ​ട്ട​ത്തി​ൽ ടോ​സി​ന്‍റെ ഭാ​ഗ്യം ഓ​സ്ട്രേ​ലി​യ​യ്ക്ക്. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ന്യൂ​സി​ല​ൻ​ഡി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു. അ​യ​ൽ​ക്കാ​രും വൈ​രി​ക​ളു​മാ​യ ന്യൂ​സി​ല​ൻ​ഡും ഓ​സ്ട്രേ​ലി​യ​യും നേ​ർ​ക്കു​നേ​ർ​വ​രു​ന്പോ​ൾ പു​തി​യ കി​രീ​ട അ​വ​കാ​ശി​യാ​വും ഉ​ണ്ടാ​കു​ക എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

ഐ​സി​സി ട്വ​ന്‍റി-20​യി​ൽ ക​ന്നി​ക്കി​രീ​ട​ത്തി​നാ​യാ​ണ് ഇ​രു ടീ​മു​ക​ളും കൊ​ന്പു​കോ​ർ​ക്കു​ന്ന​ത്. 2010ൽ ​ഓ​സ്ട്രേ​ലി​യ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും കി​രീ​ടം നേ​ടാ​നാ​യി​ല്ല. അ​തേ​സ​മ​യം, ന്യൂ​സി​ല​ൻ​ഡ് ഇ​താ​ദ്യ​മാ​യാ​ണ് ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.