ആ​ല​പ്പു​ഴ​യി​ൽ തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

05:53 PM Nov 14, 2021 | Deepika.com
ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്കം മൂ​ലം ദു​രി​ത​ത്തി​ലാ​ണ്. അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല​ട​ക്കം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. എ​സി റോ​ഡി​ല്‍ ഇ​ന്ന് ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കു​ട്ട​നാ​ട്ടി​ല്‍ കൃ​ഷി​നാ​ശ​വും വെ​ള്ള​ക്കെ​ട്ടും രൂ​ക്ഷ​മാ​ണ്.