മ​ഴ:​ തൃ​ശൂ​രി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ല​ക്ക്

05:41 PM Nov 14, 2021 | Deepika.com
തൃശൂർ: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​തി​ര​പ്പി​ള്ളി ഉ​ൾ​പ്പെ​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് സ​ന്ദ​ർ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ബീ​ച്ചു​ക​ളി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല.

മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും രാ​ത്രി ഏ​ഴു മു​ത​ല്‍ രാ​വി​ലെ ഏ​ഴു വ​രെ​യു​ള്ള യാ​ത്ര​യ്ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ക്വാ​റി പ്ര​വ​ർ​ത്ത​നം ര​ണ്ട് ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്കാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.