വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

03:42 PM Nov 14, 2021 | Deepika.com
ക​ണ്ണൂ​ർ: വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ക്കൂ​റി​ലാ​ണ് സം​ഭ​വം. പെടയങ്കോട് സ്വദേശി സാ​ജി​ദി​ന്‍റെ മ​ക​ൻ ന​സ​ലാ​ണ് മ​രി​ച്ച​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.