സി​ബി​ഐ, ഇ​ഡി മേ​ധാ​വി​കളുടെ കാ​ലാ​വ​ധി നീ​ട്ടി

03:26 PM Nov 14, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് മേ​ധാ​വി​ക​ളു​ടെ കാ​ലാ​വ​ധി അ​ഞ്ച് വ​ർ​ഷം വ​രെ നീ​ട്ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്നു. ര​ണ്ട് ഓ​ർ​ഡി​ന​ൻ​സു​ക​ളി​ലും രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​ച്ചു.

നി​ല​വി​ൽ ര​ണ്ട് വ​ർ​ഷ​മാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ മേ​ധാ​വി​മാ​രു​ടെ കാ​ലാ​വ​ധി.