ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു

02:13 PM Nov 14, 2021 | Deepika.com
ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ 40 സെ​ന്‍റീ​മീ​റ്റ​ർ ആ​ണ് തു​റ​ന്ന​ത്. ഈ​വ​ർ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ് അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​ത്. 40 ക്യു​മെ​ക്സ് ജ​ല​മാ​ണ് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. പെ​രി​യാ​ർ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സെ​ക്ക​ൻ​ഡി​ൽ 40,000 ലി​റ്റ​ർ ജ​ല​മാ​ണ് പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത്. 2398.80 അ​ടി​യാ​ണ് നി​ല​വി​ലെ അ​ണ​ക്കെ​ട്ടി​ന്‍റെ ജ​ല​നി​ര​പ്പ്.