വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ ത​ല​വ​നാ​കും

12:38 PM Nov 14, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ന്‍​ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ ത​ല​വ​നാ​കും. ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രാ​ഹു​ല്‍ ദ്രാ​വി​ഡ് ടീം ​ഇ​ന്ത്യ​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​നാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ല​ക്ഷ്മ​ൺ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ത​ല​വ​നാ​കു​ന്ന​ത്.