ന്യൂഡൽഹി: രാജ്യത്ത് 11,271 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,376 പേര് രോഗമുക്തരായി. 285 പേര് മരിച്ചു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,44,37,307 ആയി ഉയര്‍ന്നു. 1,35,918 സജീവ കേസുകൾ രാജ്യത്തുണ്ട്. ആകെ മരണസംഖ്യ 4,63,530 ആയി.
രാജ്യത്ത് 11,271 കോവിഡ് രോഗികൾ കൂടി
10:03 AM Nov 14, 2021 | Deepika.com