ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ക​ർ​ണാ​ട​ക​യി​ൽ 50 പേ​ർ ആ​ശു​പ​ത്രി​യി​ൽ

09:42 AM Nov 14, 2021 | Deepika.com
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് 50 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍. ശി​വ​മോ​ഗ​യി​ലെ അ​ല​ദ​ഹ​ള്ളി ഗ്രാ​മ​ത്തി​ല്‍ ന​ട​ന്ന വി​വാ​ഹ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്.

വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ എ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ല്‍ ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.