തിരുവനന്തപുരം: മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. നെയ്യാറ്റിൻകര പാതിരശേരി സ്വദേശി അരുൺ(32) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ ശശിധരൻ നായരെ സ്ഥലത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
മദ്യലഹരിയിൽ തമ്മിലടിച്ചു; അച്ഛൻ മകനെ കുത്തിക്കൊന്നു
08:04 AM Nov 14, 2021 | Deepika.com