നെ​യ്യാ​റി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

07:11 AM Nov 14, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര പാ​ല​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.