മ​ഴ: കൊ​ല്ല​ത്തെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

10:56 PM Nov 13, 2021 | Deepika.com
കൊ​ല്ലം: തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം ജി​ല്ല​യി​ലെ ആ​ര‍്യ​ങ്കാ​വ്, അ​ച്ച​ൻ​കോ​വി​ൽ, കു​ള​ത്തു​പ്പു​ഴ മേ​ഖ​ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കാണ് തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.