ജെസിബി സാഹിത്യ പുരസ്കാരം എം. മുകുന്ദന്
10:15 PM Nov 13, 2021 | Deepika.com
ന്യൂഡല്‍ഹി: സാഹിത്യ പുരസ്കാരമായ ജെസിബി അവാര്‍ഡ് എം. മുകുന്ദന്. ഡല്‍ഹി ഗാഥകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ. എന്നിവര്‍ ചേര്‍ന്നാണ് നോവല്‍ വിവര്‍ത്തനം ചെയ്തത്. 25 ലക്ഷം രൂപയാണ് അവാര്‍ഡ് തുക.