ജെ​സെ​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് ക്യാ​പ്റ്റ​ന്‍

10:11 PM Nov 13, 2021 | Deepika.com
കൊ​ച്ചി: പ്ര​തി​രോ​ധ താ​രം ജെ​സെ​ല്‍ ക​ര്‍​നെ​യ്‌​റോ ഈ ​സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ക്യാ​പ്റ്റ​നാ​കും. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ നി​യോ​ഗി​ച്ച മൂ​ന്ന് ക്യാ​പ്റ്റ​ന്‍​മാ​രി​ല്‍ ഒ​രാ​ളാ​ണ് ജെ​സെ​ല്‍.

19ന് ​തു​ട​ങ്ങു​ന്ന പു​തി​യ സീ​സ​ണി​നു​ള്ള ടീ​മി​നെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 19ന് ​ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ.