മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ മ​ര്‍​ദ്ദി​ച്ച സം​ഭ​വം: ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

08:32 PM Nov 13, 2021 | Deepika.com
കൊ​ച്ചി: കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ക്കേ​ണ്ട ഒ​രു സാ​ഹ​ച​ര്യ​വും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സം​ഭ​വത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൊച്ചിയിൽ പ​റ​ഞ്ഞു.

സം​ഭ​വ​ത്തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും അ​പ്പോ​ള്‍ ത​ന്നെ അ​ദ്ദേ​ഹം സ്ഥ​ല​ത്ത് എ​ത്തി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.