"മ​യി​ലി​നെ ക​റി​വ​യ്ക്കാ​നാ​യി ഇ​നി ദു​ബാ​യി​ലേ​ക്ക്..'; ഫി​റോ​സി​ന് സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളു​ടെ പൊ​ങ്കാ​ല

07:29 PM Nov 13, 2021 | Deepika.com
പാ​ല​ക്കാ​ട്: യൂ​ട്യൂ​ബ​ർ ഫി​റോ​സ് ചു​ട്ടി​പ്പാ​റ​ക്കു നേ​രെ സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളു​ടെ സൈ​ബ​ർ ആ​ക്ര​മ​ണം. മ​യി​ലി​നെ ക​റി​വെക്കാ​നാ​യി ഇ​നി ദു​ബാ​യി​ലേ​ക്ക് എ​ന്ന ഫി​റോ​സി​ന്‍റെ പു​തി​യ യൂ​ട്യൂ​ബ് വീ​ഡി​യോ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ ബിം​ബ​ങ്ങ​ളോ​ടു​ള്ള മ​നോ​ഭാ​വ​മാ​ണ് ഫി​റോ​സ് ത​ക​ര്‍​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ര്‍​ശ​നം. രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ​പ​ക്ഷി​യാ​ണ് മ​യി​ലെ​ന്നും ഒ​രു ഭാ​ര​തീ​യ​ന്‍ അ​തി​നെ എ​വി​ടെ ക​ണ്ടാ​ലും ബ​ഹു​മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചി​ല​ർ പ​റ​യു​ന്നു. ഫി​റോ​സി​ന്‍റെ മ​തം പ​റ​ഞ്ഞു​ള്ള വി​ദ്വേ​ഷ ക​മ​ന്‍റു​ക​ളും ഉ​യ​രു​ന്നു​ണ്ട്.