വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​എ​സ്ഐ മ​രി​ച്ചു

04:10 PM Nov 13, 2021 | Deepika.com
കോ​ട്ട​യം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​എ​സ്ഐ മ​രി​ച്ചു. കോ​ട്ട​യം രാ​മ​പു​രം സ്റ്റേ​ഷ​ൻ എ​എ​സ്ഐ എ.​ജി. റ​ജി​കു​മാ​ർ (54) ആ​ണ് മ​രി​ച്ച​ത്.

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി​ക്കു​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ കൊ​ടു​ങ്ങൂ​ർ-​പാ​ലാ റോ​ഡി​ൽ ഒ​ന്നാം മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.