വ​യ​നാ​ട്ടി​ൽ​നി​ന്നും 100 കി​ലോ ച​ന്ദ​ന​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ

01:22 PM Nov 13, 2021 | Deepika.com
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ചു​ണ്ട​യി​ല്‍​നി​ന്നും 100 കി​ലോ ച​ന്ദ​നം പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച വ​ന​പാ​ല​ക​ര്‍ നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ച​ന്ദ​നം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ അ​റ​സ്റ്റു ചെ​യ്തു. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മേ​പ്പാ​ടി റെ​യ്ഞ്ച് ഓ​ഫീ​സ​റും സം​ഘ​വു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും ചു​ണ്ടേ​ല്‍ സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​മാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.