തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ന​ത്ത മ​ഴ

10:19 AM Nov 13, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ. വി​തു​ര, പൊ​ൻ​മു​ടി, പാ​ലോ​ട്, നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ട്. ആ​റ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്.

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര മൂ​ന്നു​ക​ല്ലി​ന്മൂ​ട്ടി​ൽ ടി​ബി ജം​ഗ്ഷ​നി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ര്‍​ന്നു ന​ദി​യി​ലേ​ക്ക് താ​ഴ്ന്നു.

വി​ഴി​ഞ്ഞ​ത്ത് ഗം​ഗ​യാ​ര്‍ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു. സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റി. കോ​വ​ളം വാ​ഴ​മു​ട്ട​ത്ത് മ​ണ്ണി​ടി​ഞ്ഞു വീ​ണ് ര​ണ്ട് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​യ​തോടെ വാ​മ​ന​പു​രം ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു.