ഉ​ദ്ധ​വ് താ​ക്ക​റെ​യെ ന​ട്ടെ​ല്ല് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി

04:18 AM Nov 13, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ(61)​യെ മും​ബൈ എ​ച്ച്.​എ​ൻ. റി​ല​യ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ന​ട്ടെ​ല്ലി​നു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​താ​യും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ക​ഴു​ത്തു വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച​യാ​ണു താ​ക്ക​റെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തി​ന​കം ആ​ശു​പ​ത്രി വി​ടാ​മെ​ന്നാ​ണ് വി​വ​രം.