അ​ട്ട​പ്പാ​ടി​യി​ൽ ച​ന്ദ​ന​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ

09:47 PM Nov 12, 2021 | Deepika.com
പാലക്കാട്: അ​ട്ട​പ്പാ​ടി​യി​ൽ ച​ന്ദ​ന​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ. നാ​ലം​ഘ സം​ഘ​ത്തെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഷോ​ള​യൂ​ർ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ​സം​ഘം അ​റ​സ്റ്റി​ലാ​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.