യു​പി​യി​ൽ ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബ​ന്ധു അ​റ​സ്റ്റി​ൽ

08:42 PM Nov 12, 2021 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബ​ന്ധു അ​റ​സ്റ്റി​ല്‍. ബ​ദൗ​നി​ലാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യാ​ണ് 22കാ​ര​നാ​യ പ്ര​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​ന​ത്തി​ല്‍ നി​ന്നു​മാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.